ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ താലൂക്ക്, ചിറക്കല്‍, പുഴാതി വില്ലേജുകളിലെ ഭൂവുടമകളുടെ യോഗം ചേരും

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ താലൂക്ക്, ചിറക്കല്‍, പുഴാതി വില്ലേജുകളിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലെ അലൈമെന്റില്‍ ഉള്‍പ്പെട്ട ഭൂവുടമകളുടെ യോഗം ചേരുന്നു. ഡിസംബര്‍ 11ന് വൈകുന്നേരം മൂന്ന് മണിക്ക് കുന്നുംകൈ അംബേദ്കര്‍ ഗ്രാമം കമ്മ്യൂണിറ്റി ഹാളിലാണ് യോഗം. യോഗത്തില്‍ മുഴുവന്‍ ഭൂവുടമകളും പങ്കെടുക്കണമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: