ഇന്ത്യൻ അച്ചീവേഴ്സ് പുരസ്‌കാരം ഡോ. ഷാഹുൽ ഹമീദ് സ്വികരിച്ചു

കണ്ണൂർ: ഇന്ത്യൻ അച്ചീവേഴ്സ്
ഫോറം ഡൽഹി, ഇലക്ട്രോണിക്സ് , ഐ ടി.,മന്ത്രാലയവുമായും മറ്റും സഹകരണത്തോടെ ദേശീയ തലത്തിൽ വിദ്യഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള എഡ്യൂക്കേഷൻ എക്സലൻസ് പുരസ്‌കാരം കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആൻഡ് മാനേജ്മെന്റ് സ്റ്റഡിസ് എംഡിയും ജീവ – കാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായ ഡോ.കെ.പി. ഷാഹുൽ ഹമീദ്
ഡിസംബർ 3 ന് ന്യൂ ഡൽഹിയിലെ ഇന്ത്യൻ ഹാബിറ്റാറ്റ് സെന്റർ ൽ വെച്ചു നടന്ന ചടങ്ങിൽ രാജ്യ സഭാ എം.പി. ഡോ.സുബ്രമണ്യ സ്വാമി നോർത്ത് ഈസ്റ്റ്‌ ഡൽഹി എം പി . ശ്രീ. മനോജ്‌ കുമാർ തിവാരി , ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ രേഖ ശർമ്മ എന്നിവരിൽ നിന്നും സ്വികരിച്ചു ചടങ്ങിൽ നൗകറി ഡോട്ട് കോം ചെയർമാൻ സഞ്ജീവ് ബിക്‌ചന്ദാനി , AICTE ചെയർമാൻ അനിൽ സഹസ്രാബ്ദെ
തുടങ്ങി പ്രമുഖ വ്യക്തികളും നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: