എൽ.ഡി.സി: പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ ജില്ലയിൽ വിവിധ വകുപ്പുകളിലേക്ക് എൽ.ഡി ക്ലാർക്ക് (പാർട്ട്-1, നേരിട്ടുള്ള നിയമനം) നിയമനത്തിനായി 2017 ജൂലൈ 15ന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള പുതുക്കിയ റാങ്ക്‌ലിസ്റ്റ് കെ.പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് 2018 ഏപ്രിൽ രണ്ട് മുതൽ പ്രാബല്യമുണ്ടായിരിക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: