പി​ണ​റാ​യിയിൽ നീ​ന്ത​ല്‍​ക്കു​ളം നാടിന് സമർപ്പിച്ചു

ലോ​ക കാ​യി​ക ഭൂ​പ​ട​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ സ്ഥാ​നം കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പു​തു​താ​യി നി​ര്‍​മി​ച്ച പി​ണ​റാ​യി നീ​ന്ത​ല്‍​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ല്‍ മി​ക​ച്ച പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി ഒ​ട്ടേ​റെ സ്റ്റേ​ഡി​യ​ങ്ങ​ളും സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളും നീ​ന്ത​ല്‍ കു​ള​ങ്ങ​ളും നി​ര്‍​മി​ച്ചു​വ​രി​ക​യാ​ണ്. കാ​യി​ക രം​ഗ​ത്തെ വ​ള​ര്‍​ച്ച ല​ക്ഷ്യ​മി​ട്ട് കൂ​ടു​ത​ല്‍ ദേ​ശീ​യ-​അ​ന്ത​ര്‍ ദേ​ശീ​യ മ​ത്സ​ര​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ചു​വ​രി​ക​യാ​ണ്. ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ള്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ പു​തു​ത​ല​മു​റ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ കാ​യി​ക വി​ക​സ​ന​വും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും ല​ക്ഷ്യ​മി​ട്ട് കാ​യി​ക യു​വ​ജ​ന കാ​ര്യ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​രു​വ​ട്ടി​യി​ല്‍ 1.22 കോ​ടി രൂ​പ ചെ​ല​വി​ല്‍ സ്വി​മിം​ഗ് പൂ​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

അ​നു​ബ​ന്ധ​മാ​യി ഡ്ര​സ്സിം​ഗ് റൂം, ​പ്ലാ​ന്‍റ​റ് റൂം, ​നീ​ന്ത​ല്‍ പ​രി​ശീ​ല​ന ഉ​പ​ക​ര​ണം, ജ​ല ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം, ചു​റ്റു​മ​തി​ല്‍ എ​ന്നി​വ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് നീ​ന്ത​ല്‍ ട്രാ​ക്കു​ക​ളു​ള്ള സ്വി​മ്മിം​ഗ് പൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​രി​ശീ​ല​ന​ത്തി​നു​ള്ള സ്റ്റാ​ര്‍​ട്ടിം​ഗ് ബ്ലോ​ക്ക്, ഫ്ലോ​ട്ട് ലെ​യി​ന്‍, എ​ല്‍​ഇ​ഡി ഫ്ല​ഡ് ലൈ​റ്റു​ക​ള്‍, ടോ​യ്‌​ല​റ്റു​ക​ള്‍, ടി​ക്ക​റ്റ് കൗ​ണ്ട​ര്‍ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. എ​രു​വ​ട്ടി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ശ്രീ​മ​തി എം​പി, ജി​ല്ലാ ക​ള​ക്ട​ര്‍ മി​ര്‍ മു​ഹ​മ്മ​ദ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ. രാ​ജീ​വ​ന്‍, പി​ണ​റാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കെ. ഗീ​ത​മ്മ, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി. ​ബാ​ല​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.