"പ​ട​യൊ​രു​ക്കം’ ക​ണ്ണൂ​രി​ലെ പ​ര്യ​ട​നം ഇ​ന്ന് പൂ​ർ​ത്തി​യാ​കും


ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ” പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ ‘ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ര്യ​ട​നം ഇ​ന്ന് പൂ​ർ​ത്തി​യാ​കും. രാ​വി​ലെ 11ന് ​ശ്രീ​ക​ണ്ഠ​പു​രം ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ് ആ​ദ്യ സ്വീ​ക​ര​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​രി​ട്ടി ടൗ​ൺ, വൈ​കു​ന്നേ​രം നാ​ലി​ന് മ​ട്ട​ന്നൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​നൂ​ർ ടൗ​ണി​ലെ സ്വീ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​നം സ​മാ​പി​ക്കും. ഇ​ന്ന​ലെ പ​ഴ​യ​ങ്ങാ​ടി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം ച​ക്ക​ര​ക്ക​ൽ, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം രാ​ത്രി ക​ണ്ണൂ​രി​ൽ സ​മാ​പി​ച്ചു.
പ​ട​യൊ​രു​ക്കത്തിന് ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണു ന​ൽ​കി​യ​ത്. പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ തോ​ളി​ലേ​റ്റി വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചെ​ന്നി​ത്ത​ല​യ്ക്ക് വാ​ളും പ​രി​ച​യും ന​ൽ​കി.
കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം വ്യാ​ഴാ​ഴ്ച​യാ​ണ് പ​ട​യൊ​രു​ക്കം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​ത്.
 

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.