വന്യ ജീവി വാരാഘോഷം സംഘടിപ്പിച്ചു

കണ്ണൂർ:വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി, മലബാർ

അവേർനെസ്സ് ആൻഡ്‌ റെസ്‌ക്യൂസ് സെന്റർ ഫോർ വൈൽഡ്ലൈഫ്(മാർക് )ന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പാമ്പുകളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മഹേഷ്‌ ദാസ് അഡൂർ (ജനറൽ കൺവീനർ )അദ്ധ്യക്ഷതവഹിച്ചു, ശ്രീ, എൻ. രാമകുമാർ (റീജിണൽ ഡിസ്ട്രിക്ട് ഫയർ ഓഫീസർ )ഉദ്ഘാടനം ചെയ്തു , ശ്രീജിത്ത്‌ കൊതേരി (സബ് ഇൻസ്പെക്റ്റർ, കണ്ണൂർ ടൌൺ സ്റ്റേഷൻ )ആശംസാ പ്രസംഗം നടത്തി.
സന്ദീപ് സ്വാഗതവും, കെ.വി, ലക്ഷ്മണൻ (സ്റ്റേഷൻ ഓഫീസർ )നന്ദിയും പറഞ്ഞു.
“റിയാസ് മാങ്ങാട് ” വിഷയം അവതരണം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: