കമ്പിൽ: കല്ലൂരിക്കടവിൽ രണ്ട് മണൽ ലോറികൾ പിടികൂടി

കമ്പിൽ: കല്ലൂരിക്കടവിൽ രണ്ട് മണൽ ലോറികൾ പിടികൂടി ഇന്ന് പുലർച്ചെ

ഒരു മണിയോടെ അനധികൃതമായി മണൽ കയറ്റി വരികയായിരുന്ന രണ്ട് ലോറികൾ മയ്യിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. മണലുമായ് വരുന്ന ലോറി ഡ്രൈവർ പോലീസിനെ കണ്ടയുടൻ രക്ഷപ്പെട്ടു. മയ്യിൽ എസ്.ഐ രാഘവൻ സീനിയർ സി.പി.ഒ രതീശൻ, സി.പി.ഒ പ്രിയേഷ്, ഡ്രൈവർ രതീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.