മാതമംഗലത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

കണ്ണൂർ: മാതമംഗലം തായിറ്റേരിയിൽ ബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. സ്ക്കൂട്ടർ യാത്രകാരനായ താറ്റിയേരി ഇബ്രാഹിം മൗലവിയുടെ മകൻ ഇസ്ഹാഖ്(17) ആണ്…

കമ്പിൽ മരുതിയോടൻ പുത്തൻവീട്ടിൽ വിശാലാക്ഷി അമ്മ (79) അന്തരിച്ചു.

കമ്പിൽ : മരുതിയോടൻ പുത്തൻവീട്ടിൽ വിശാലാക്ഷി അമ്മ (79) അന്തരിച്ചു. ഭർത്താവ് : പരേതനായ ഇ .സി .ഗോവിന്ദൻ നമ്പ്യാർ മക്കൾ…

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍‌ സര്‍ക്കാര്‍

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍‌ സര്‍ക്കാര്‍ ആലോചന. ഒരുദിവസത്തെ മദ്യ നിരോധനം കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലാണ് ആലോചനയ്ക്ക് പിന്നില്‍. എക്സൈസ്…

മരട് ഫ്ലാറ്റ് : ചെന്നൈ ഐഐടി സംഘം കേരളത്തില്‍

സ്‌ഫോടനമുണ്ടാക്കുമ്ബോഴുള്ള പ്രകമ്ബനം പഠിക്കാന്‍ ചെന്നൈ ഐഐടി സംഘം ഫ്‌ളാറ്റുകള്‍ക്ക് സമീപം പരിശോധന നടത്തി. മരട് ഫ്‌ളാറ്റ് നിര്‍മാണ കേസില്‍ സിപിഐഎം നേതാവും,…

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കില്ല

ന​ടി​യെ ആ​ക്ര​മി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച വി​ടു​ത​ല്‍ ഹ​ര്‍​ജി ത​ള്ളി. പ്ര​ത്യേ​ക കോ​ട​തി​യു​ടേ​താ​ണു…

മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻഗോപിനാഥൻ പോലീസ് കസ്റ്റഡിയിൽ

മലയാളിയായ മുൻ ഐ എ എസ് ഓഫിസർ കണ്ണൻ ഗോപിനാഥൻ യു പി യിൽ കസ്റ്റഡിയിൽ. പൗരത്വ ബില്ലെതിരെ കണ്ണൻ ഗോപിനാഥൻ…

രാ​ജ​സ്ഥാ​നി​ലെ കോ​ട്ടയിൽ ശി​ശു​മ​ര​ണം 106 ആ​യി

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട ജെ​കെ ലോ​ണ്‍ മ​ദ​ര്‍ ആ​ന്‍​ഡ് ചൈ​ല്‍​ഡ് ആ​ശു​പ​ത്രി​ല്‍ വെ​ള്ളി​യാ​ഴ്ച ര​ണ്ട് ന​വ​ജാ​ത ശി​ശു​ക്ക​ള്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ര​ണ്ടു…

നിര്‍മ്മാതാക്കളെ വീണ്ടും വെല്ലുവിളിച്ച് ഷെയ്ന്‍ നിഗം

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ്പൂര്‍ത്തിയാന്‍ തയ്യാറാവാതെ വീണ്ടും പ്രധിഷേധവുമായി ഷെയ്ന്‍ നിഗം രംഗത്തെത്തി. കൂടുതല്‍ പ്രതിഫലം താരത്തെ ഡബ്ബ് ചെയ്യില്ലെന്നാണ് ഷെയ്നിന്റെനിലപാട്. ജനുവരി…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ വി​ധി ഇന്ന്

ന​ടി​യെ ആ​ക്ര​മി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ പ്ര​ത്യേ​ക കോ​ട​തി ഇന്ന്…

error: Content is protected !!