ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവെ ബസ് ബൈക്കിൽ ഇടിച്ചു ഭാര്യ മരിച്ചു

ഉരുവച്ചാൽ: ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവെ ബസ് ബൈക്കിൽ ഇടിച്ചു ഭാര്യ മരിച്ചു.മാലൂർ ഓലക്കൽ സ്വദേശിനിയാണ് മരിച്ചത്. ഇന്ന് രാവിലെ 8, 30 ഓടെ നിർമ്മലഗിരി കോളെജിന് സമീപം നീ റോളി ചാലിൽ വെച്ചാണ് അപകടം. മാലൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് ഇരുവരും ബൈക്കിൽ പോകവെ ഇവർ സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. മാലൂർ എരട്ടേങ്ങല്‍  ഓലക്കലിലെ സദാനന്ദന്റെ ഭാര്യ ഷൈനിയാണ് മരണപെട്ടത്. സദാനന്ദനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: