Advertisements

കണ്ണൂർ സ്പോർട്സ് ഡിവിഷൻ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; പത്തോളം പേർ ആശുപത്രിയിൽ, 4 പേർക്ക് ഗുരുതരം

കണ്ണൂർ സ്പോർട്സ് ഡിവിഷൻ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; പത്തോളം പേർ ആശുപത്രിയിൽ, 4 പേർക്ക് ഗുരുതരം

. അവശ നിലയിലായ വിദ്യാർത്ഥികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 കുട്ടികൾ അബോധാവസ്ഥയിലാണ്. കണ്ണൂർ സിറ്റി പോലീസ് സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് കുട്ടികളെ അവശ നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. ഡോക്ടർമാർ കുട്ടികളെ പരിശോധിക്കുന്നു. എങ്ങനെയാണ് വിഷബാധ ഉണ്ടായത് എന്ന് അറിവായിട്ടില്ല

വാർത്തകൾ ഏറ്റവുമാദ്യം വേഗത്തിൽ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kannur.varthakal

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: