കണ്ണൂർ സിറ്റി ക്രിക്കറ്റ് ലീഗ് 18: ഓൺലൈൻ പോളിംഗിൽ KTYS വിജയിച്ചു മത്സരം നാളെ ദുബായിൽ

കെ.സി.പി.കെ യുടെ ബാന്നറിൽ ടാസ്ക്‌ഫോഴ്സ്‌ നടത്തപ്പെടുന്ന കണ്ണൂർ സിറ്റി ക്രിക്കറ്റ് ലീഗ് (KCCL. 18) ഒക്ടോബർ 4 വൈകുന്നേരം ഒമ്പതുമണിക്ക് ദുബായ് ഗർഹൂദ് അഹദാ സ്പോർട്സ് ക്ലബിൽ വെച്ച് നടത്തപ്പെടുന്നു കണ്ണൂർ സിറ്റിയിലെ മുൻകാല 16 ടീമുകൾ പങ്കെടുക്കുന്ന മൽസരം രാത്രി ഒമ്പത് മണിക്ക് തുടങ്ങി പുലർച്ചയോടെ അവസാനിക്കും. ഇതിനെ തുടർന്ന് നടത്തിയ ഓൺലൈൻ വോട്ടിങ്ങിൽ വോട്ടിങ്ങിൽ KTYS (2763)വോട്ട് നേടി വിജയിച്ചു.

യുഎഇ സമയം ഇന്ന് ഏഴു മണി വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നത്.

ലൈവ് മാച്ച് കാണുവാൻ

https://cricheroes.in/tournament/19402/Taskforce-Cricket-Tournament-2018

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.