സിഒടി നസീര്‍ വധശ്രമക്കേസ്; എഎന്‍ ഷംസീറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷംസീറിന്‍റെ സഹോദരന്‍റെ പേരിലുള്ള ഇന്നോവ…

ശ്രീറാം വെങ്കിട്ടരാമന്റെ കുരുക്ക് മുറുക്കി പൊലീസ്, ജാമ്യമില്ലാ കുറ്റം ചുമത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ…

സംഘ മിത്ര കലാസാംസ്കാരിക കേന്ദ്രം – കമ്പിൽ 25-ാം വാർഷികാഘോഷം 2019 ആഗസ്ത് മുതൽ ഡിസംബർ വരെ

  കണ്ണൂർ: സംഘ മിത്ര കലാസാംസ്കാരിക കേന്ദ്രം-കമ്പിൽ 25-ാം വാർഷികാഘോഷം 2019 ആഗസ്ത് മുതൽ ഡിസംബർ വരെ നടത്തും. ഉദ്ഘാടന സമ്മേളനവും…

ബലിപെരുന്നാള്‍ ഓഗസ്റ്റ് 12 തിങ്കള്‍

കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹിജ്ജ ഒന്നും ഓഗസ്റ്റ് 12 തിങ്കളാഴ്ച്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ്…

കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ഒപ്പമുണ്ടായിരുന്ന യുവതിയും

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ്…

പറശ്ശിനിക്കടവ് – പാടിക്കുന്ന് ഭാഗത്ത് വൻ ചുഴലിക്കാറ്റ്, നിരവധി വീടുകൾക്ക് നാശനഷ്ടം ; ജനങ്ങൾ ഭീതിയിൽ

കണ്ണൂർ: പറശ്ശിനിക്കടവ് പാടിക്കുന്നിൽ ഒരു കിലോമീറ്ററിലധികം ദൂരത്തിൽ വൻ ചുഴലിക്കാറ്റ് വീശി. നിരവധി വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവച്ചു ജനങ്ങൾ ഭീതിയിൽ.…

കണ്ണൂർ ഒറ്റത്തെങ്ങിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനത്തെ പിടികൂടി

കണ്ണൂർ: ഒറ്റത്തെങ്ങിലും പരിസര പ്രദേശങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിൽ ഒറ്റത്തെങ്ങ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒറ്റത്തെങ്ങ് – കുത്തൂനി…

ബഷീറിന്‍റെ മരണം ; പൊലീസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ…

പുത്തൻ വീട്ടിൽ മൊയ്തീൻ കുഞ്ഞി അന്തരിച്ചു

അഴീക്കോട്: മീൻകുന്ന് കോളിക്കാട്ട് ഹൗസിലെ പുത്തൻ വീട്ടിൽ മൊയ്തീൻ കുഞ്ഞി അന്തരിച്ചു. ഭാര്യ കോളിക്കാട്ട് സൈനബ.മക്കൾ പരേതനായ ഹംസ, അബ്ദുറഹ്മാൻ, മുഹമ്മദലി,…

അമ്പൂ​രി രാഖി കൊ​ല​പാ​ത​കം; റോഡില്‍ വലിച്ചെറിഞ്ഞ ഫോ​ണി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ട​ത്തി

അമ്പൂ​രി​യി​ല്‍ രാ​ഖി ​എ​ന്ന യു​വ​തി​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്ന​ശേ​ഷം ഉ​പ്പു ചേ​ര്‍​ത്തു കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട് രാ​ഖി​യു​ടെ സിം ​ഉ​പ​യോ​ഗി​ക്കാ​നാ​യി കാ​ട്ടാ​ക്ക​ട​യി​ല്‍ നി​ന്ന്…

error: Content is protected !!