ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 3

1509- ഗോവ – ദാമൻ.. ദിയു യുദ്ധം.. യൂറോപ്യൻമാർ ഏഷ്യയിൽ നിയന്ത്രണം തുടങ്ങുന്നു..

1690- മസാച്ചുസെറ്റ്സ് കോളനി യു എസ് കോളനികളിൽ ആദ്യമായി പേപ്പർ കറൻസി പുറത്തിറക്കി…

1925- ഇന്ത്യൻ റെയിൽവേയുടെ ആദ്യ വൈദ്യുതീകരണ പാത മുംബൈ – കുർള ഉദ്ഘാടനം…

1928- സൈമൺ കമ്മീഷനെതിരെ നാടു നിറയെ കനത്ത പ്രക്ഷോഭം…

1944- രണ്ടാം ലോക മഹായുദ്ധം.. യു എസ് സൈന്യം മാർഷൽ ദ്വീപുകൾ പിടിച്ചടക്കി…

1945- രണ്ടാം ലോക മഹായുദ്ധം.. USSR ജപ്പാനെതിരെ ശാന്ത സമുദ്രത്തിൽ അണി ചേരുന്നു…

1966- ലൂന9 ചന്ദ്രാപരിതലം ആദ്യമായി സ്പർശിച്ചു…

1969-യാസർ അറാഫത്ത് പി എൽ ഒ ചെയർമാനായി…

1972- ഇറാനിൽ ഒരാഴ്ച നീണ്ട മഞ്ഞുവീഴ്ച ദുരന്തം.. 4000 ലേറെ പേർ മണ്ണിനടിയിൽ പെട്ടു..

1987- ഇടമലയാർ പദ്ധതി ഉത്പാദനം തുടങ്ങി…

1989- 1954ൽ സൈനിക വിപ്ലവം വഴി അധികാരത്തിൽ വന്ന പനാമൻ ഏകാധിപതി ആൽഫ്രഡോ സ്ട്രാസ്റ്റർ മറ്റൊരു സൈനിക നടപടിയിൽ പുറത്താക്കപ്പെട്ടു…

2013… സ്ത്രി സുരക്ഷാ നിയമം നിലവിൽ വന്നു…

ജനനം

1821- എലിസബത്ത് ബ്ലാക്ക് പെൻ… അമേരിക്കയിലെ ആദ്യ വനിതാ ഡോക്ടർ.. സ്ത്രികളെ വൈദ്യ പഠനം പഠിപ്പിക്കൽ സാമൂഹ്യ പ്രതിബദ്ധതയാക്കി..

1912- മിൽവിന ഡിൻ.. 1912 ഏപ്രിൽ 15ന് നടന്ന ടൈറ്റാനിക്ക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ടര മാസക്കാരി…

1931- ചരൺജിത് സിന്ദ് – 1964ലെ ഒളിമ്പിക്സ് ഹോക്കി സ്വർണമെഡൽ ടീം നായകൻ..

1951- നടുവട്ടം ഗോപാലകൃഷ്ണൻ – ഭാഷാ വിദഗ്ധൻ.. മലയാള ഭാഷയുടെ ക്ലാസ്സിക്കൽ പദവി ലഭിക്കാനുള്ള പഠന സമിതി അംഗം..

1963 .. രഘുറാം രാജൻ.. RBI മുൻ ഗവർണർ..

ചരമം

1468- ജോൺ ഗുട്ടൻ ബർഗ്… അച്ചടി യന്ത്രം കണ്ടു പിടിച്ചു..

1924- വുഡ്റോ വിൽസൺ.. അമേരിക്കയുടെ 24 മത് പ്രസിഡണ്ട്..

1965- അഗസ്റ്റിൻ ജോസഫ് – നാടക പ്രതിഭ.. ഗായകൻ യേശുദാസിന്റ പിതാവ്…

1969- സി എൻ അണ്ണാദുരൈ.. DMK ‘ സ്ഥാപകൻ, തമിഴ്നാട് മുൻ മുഖ്യമന്ത്രി..

1972- എൻ പി ചെല്ലപ്പൻ നായർ – മലയാള നാടക സാഹിത്യ പ്രതിഭ..

2008- അല്ലാ രഖാ ഖാൻ.. തബല വിദഗ്ധൻ ..

2011 – മച്ചാൻ വർഗീസ് – മലയാള സിനിമാതാരം….

2016- ബൽറാം ഝാക്കർ മുൻ ലോക്സഭാ സ്പീക്കർ..

2016- ജെ എസ് പരിപൂർണൻ… മുൻ സുപ്രീം കോടതി ജഡ്ജി

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: