Advertisements

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌കെ.എം.അഭിജിത്തിന് നേരെയുള്ള എസ്.എഫ്.ഐ ആക്രണം കെ.എസ്.യു : മട്ടന്നൂരിൽ പ്രതിഷേധ പ്രകടനം നടത്തി

മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വെച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ കെ.എം.അഭിജിത്ത് ഉൾപ്പെടെയുള്ള കെ.എസ്.യു നേതാക്കളെ അകാരണമായി അക്രമിച്ച എസ്.എഫ്.ഐ യുടെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് മട്ടന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, അഷ്‌റഫ്‌ എളമ്പാറ, ബിലാൽ ഇരിക്കൂർ, അസ്ഹറുദ്ധീൻ തില്ലങ്കേരി, ആദർശ് കൊതേരി, റയ്യാൻ എടയന്നൂർ, മുർസൽ.സി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: