മുഖ്യമന്ത്രിയെ ചീത്ത വിളിച്ച് വധഭീഷണി മുഴക്കിയാളെ പിടികൂടി.

മുഖ്യമന്ത്രിയെയും പി.ജയരാജനേയും പാർട്ടി ഓഫീസിൽ വിളിച്ച് വധഭീഷണി

മുഴക്കിയാളെ പിടികൂടി. ചെറുതാഴം മണ്ടൂർ സ്വദേശി വിജേഷ് (35)നെയാണ് പിടികൂടിയത് കോഴിക്കോട് കുളത്തൂർ പുഴ ആശ്രമത്തിൽ വച്ച് സൈബർസെല്ലിന്റെ സഹായത്തോട് കൂടിയാണ് കണ്ണൂർ ടൗൺ എസ്.ഐയും സംഘവും പിടികൂടിയത്. മൂന്ന് മാസം മുൻപ് ഇതേ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.