കൂത്തുപറമ്പ് ഗവൺമന്റ് ഹോസ്പിറ്റലിന്ന് മുൻവശം അപകട ഭീക്ഷണിയിൽ ഇരുനില കെട്ടിടം
കൂത്തുപറമ്പ് ഗവൺമന്റ് ഹോസ്പിറ്റലിന്ന് മുൻവശംസ്ഥിതി ചെയ്യുന്ന പഴയ ഇരുനില
കെട്ടിടം ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സമീപത്തെ മറ്റ് കച്ചവട സ്ഥാപനങ്ങള്‍ക്കും ഭീക്ഷണിയാകുന്നു ഇന്നലെ റോഡ് പണിക്കിടെ തറയിലെ മണ്ണിളകിഏത് നിമിശവും നിലമ്പതിക്കാവുന്ന അവസ്ഥയിലാണുള്ളത് അടുത്ത്തന്നെ ഇരുപത്തിനാൽമണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽഷോപുണ്ട് വലിയ അപകടങ്ങൾ സംഭവിക്കുന്നതിന്ന് മുന്നെ അധികാരികൾ ഉണർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,
കണ്ണൂർ വാർത്തകൾക്ക് വേണ്ടി റസാക്ക് ചെറുവാഞ്ചേരി.