പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ നി​യ​മ​സ​ഭ പ്ര​മേ​യ​ത്തി​ന് നി​യ​മ​സാ​ധു​തയില്ല ; ഗവർണർ

പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ നി​യ​മ​സ​ഭ പ്ര​മേ​യ​ത്തി​ന് നി​യ​മ​സാ​ധു​ത​യും ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യു​മി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. പ്ര​മേ​യം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് പ​റ​ഞ്ഞു.
പൗ​ര​ത്വ നി​യ​മം പൂ​ര്‍​ണ​മാ​യും കേ​ന്ദ്ര വി​ഷ​യ​മാ​ണ്. നി​യ​മം കേ​ര​ള​ത്തെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള കാ​ര്യ​ത്തി​ന് സ​മ​യം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ന് ക്രി​മി​ന​ല്‍ ല​ക്ഷ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: