നാളത്തെ ഹർത്താലിന് ബിജെപി പിന്തുണ

ശബരിമലയിൽ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് ശബരിമല കർമ്മ സമിതി നാളെ ആഹ്വാനം ചെയ്ത ഹർത്താലിന് ബിജെപി പിന്തുണ. ഇന്ന് പുലർച്ചയോടെയാണ് കനകദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദർശനം. അതെ സമയം കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.