മുഴപ്പിലങ്ങാട് സൗത്ത് യുപി സ്കൂളിൽ കുട്ടികൾക്ക് കായികോപകരണവും, സൗജന്യ പത്രവിതരണവും നടന്നു

മുഴപ്പിലങ്ങാട്:വൈസ് മെൻ ഇൻറർനാഷണൽ തലശ്ശേരി സിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് സൗത്ത് യുപി സ്കൂൾ കുട്ടികൾക്ക്‌ സൗജന്യ ദേശാഭിമാനി പത്ര വിതരണവും, കായികോപകരണ വിതരണോൽഘാടനവും നടത്തി. സ്വാഗതം ഹെഡ്മിസ്ട്രസ് ലത ഇ പി യും, ഉസീബ് ഉമ്മലിന്റെ അദ്ധ്യക്ഷതയിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ഹാബിസ് ഉദ്ഘാടനം നിർവ്വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി കെ ഉത്തമൻ ,കെ ഹമീദ്, ജുബൈർ പി കെ, ലിബാസ് മാങ്ങാട്ട്, രഞ്ചിത്ത് രാഘവൻ സിറ്റിഎന്നിവർ ആശംസാ പ്രസംഗം നടത്തി

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: