അഴീക്കോട് മാക്കുനി പടിഞ്ഞാറെ വീട്ടില്‍ പ്രീതാ സത്യന്‍ (42) അന്തരിച്ചു

അഴീക്കോട്:
പരേതരായ പാലക്കല്‍ മീത്തലെ വീട്ടില്‍ രാമചന്ദ്രന്‍ നമ്പ്യാരുടേയും മാക്കുനി പടിഞ്ഞാറെ വീട്ടില്‍ ഇന്ദിര അമ്മയുടേയും

മകള്‍ പ്രീതാ സത്യന്‍ (42) ചെന്നൈയില്‍ വെച്ച് നിര്യാതയായി. ഭര്‍ത്താവ് സത്യന്‍ (ചെന്നൈ), മകള്‍ അമൃത, സഹോദരന്‍ പ്രകാശ് മാക്കുനി (ആക്സിസ് ബേങ്ക് ).
ശവ സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് പള്ളിക്കുന്നുംബ്രം സമുദായ ശ്മശാനത്തില്‍.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.