Advertisements

ഇരിക്കൂർ ആയിപ്പുഴയിൽ ജീപ്പ് ഓട്ടോറിക്ഷയും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച അപകടത്തിൽ വയോധികൻ മരിച്ചു.

ഇരിക്കൂർ: ഇരിക്കൂർ ആയിപ്പുഴയിൽ ജീപ്പ് ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. സ്‌കൂട്ടറിൽ സഞ്ചരിച്ച ആയിപ്പുഴ കിണാക്കൂൽ ഹൗസിൽ ഹുസൈന്റെ മകൻ മുസ്തഫ (70) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഫജർ നമസ്കാരം കഴിഞ്ഞു വീട്ടിലേക്ക് പോകാവേയാണ് അപകടത്തിൽ പെട്ടത്. കണ്ണൂർ എകെജി ആശുപത്രിയിൽ നിന്നും മട്ടന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇരിക്കൂർ പൊലീസും അപകട സ്ഥലം സന്ദർശിച്ചു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

%d bloggers like this: