Advertisements

മയ്യിൽ കണ്ടക്കൈറോഡിൽ വാഹനാപകടം രണ്ട് പേർക്ക് പരിക്ക്

മയ്യിൽ കണ്ടക്കൈറോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക്

പരിക്ക് ഒരാളുടെ നില ഗുരുതരം.
കണ്ടക്കൈറോഡിൽ ഓട്ടോയെ മറികടക്കുകയായിരുന്ന സ്വിഫ്റ്റ് കാർ എതിരേ വരുന്ന മറ്റൊരു ഓട്ടോയിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ പറ്റി കാറിലുണ്ടായിരുന്നവർക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റ രണ്ടു പേരേയും കണ്ണൂർ എ.കെ.ജി.ആശുപത്രിയിലേക്ക് കൊണ്ടുപോയി, കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: