കോ​ടി​യേ​രി​ക്ക് ഹി​ന്ദി ഭാ​ഷാ​സ​ഹാ​യി അ​യ​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു ഹി​ന്ദി ഭാ​ഷ സ​ഹാ​യി അ​യ​ച്ച്‌ പ്ര​തി​ഷേ​ധം. ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രെ പ​രാ​തി കൊ​ടു​ത്ത യു​വ​തി​യും മ​ക​നും വീ​ട്ടി​ല്‍ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ടി​യേ​രി​ക്ക് ഹി​ന്ദി എ​ളു​പ്പ​ത്തി​ല്‍ പ​ഠി​ക്കാ​നാ​ണ് ഭാ​ഷാ സ​ഹാ​യി അ​യ​ച്ച​ത്. പോ​സ്റ്റ​ലാ​യി ഭാ​ഷാ​സ​ഹാ​യി അ​യ​ച്ചാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ.​ര​ഗേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ശ്രീ​ജേ​ഷ് ഉൗ​ര​ത്ത്, അ​നൂ​പ് വി​ല്യാ​പ്പ​ള്ളി, കെ.​പി.​ബി​ജു, ഫാ​യി​സ് ചെ​ക്യാ​ട്, ശീ​ത​ള്‍ രാ​ജ്, പി.​ടി.​കെ.​ന​ജ്മ​ല്‍, വി.​കെ.​ര​ജീ​ഷ്, ബ​വി​ത് മ​ലോ​ല്‍, സി.​പി. സു​ഹാ​ന​ദ്, ഷാ​ജ​ഹാ​ന്‍ കാ​ര​യാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: