നിയന്ത്രണം വിട്ട സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ചു, വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്

തലശ്ശേരി: വടക്കുമ്പാട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ചു. പാറക്കെട്ടിൽ വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. തലശ്ശേരിക്ക് വരികയായിരുന്ന വടക്കുമ്പാട് ജനകീയം…

DYFI ഈലിപ്പുറം യൂണിറ്റ് സമ്മേളനം നടന്നു

മൊറാഴ: DYFI ഈലിപ്പുറം യൂണിറ്റ് സമ്മേളനം കൈരളിവായനശാലയിൽ വെച്ചു നടന്നു. സമ്മേളനം DYFI തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് സ: എം.നിഖിൽ ഉദ്ഘാടനം…

ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മറന്നു വച്ച പണം തിരികെ നൽകി ഡ്രൈവർ മാതൃകയായി

കണ്ണൂർ: ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മറന്നു വച്ച പണം തിരികെ നൽകി ഡ്രൈവർ മാതൃകയായി, ഇന്ന് വൈകുന്നേരം അഞ്ചിന് ആണ് സംഭവം. റിട്ടയേർഡ്…

നായാട്ടുപാറ മുട്ടന്നൂർ കോൺകോർഡ് കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ അക്രമം

നായാട്ടുപാറ : മുട്ടന്നൂർ കോൺകോർഡ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആദ്യ വർഷ വിദ്യാർത്ഥികളെ വരവേൽക്കാനുള്ള പ്രവർത്തങ്ങൾ നടത്തുന്നതിനിടെ കെ.എസ്.യു മട്ടന്നൂർ…

നാളെ കേരളത്തിൽ വിദ്യാഭ്യാസബന്ദിന് എബിവിപി ആഹ്വാനം

തിരുവനന്തപുരം: എബിവിപി സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നാളെ കേരളത്തിൽ വിദ്യാഭ്യാസബന്ദിന് എബിവിപി സംസ്ഥാന അധ്യക്ഷൻ പ്രിന്റു മഹാദേവ് ആഹ്വാനംചെയ്തു. ഖാദര്‍…

കാട്ടാമ്പള്ളി പുഴയിൽ അജ്ഞാത യുവതിയുടെ മൃതദേഹം

കണ്ണൂർ: കാട്ടാമ്പള്ളി പുഴയിൽ കൈരളി ഹെറിറ്റേജിന് പിറകുവശത്തായി പുഴയിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. സുമാർ 24 വയസ്സ് പ്രായം തോന്നിക്കുന്ന…

കോ​ടി​യേ​രി​ക്ക് ഹി​ന്ദി ഭാ​ഷാ​സ​ഹാ​യി അ​യ​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു ഹി​ന്ദി ഭാ​ഷ സ​ഹാ​യി അ​യ​ച്ച്‌ പ്ര​തി​ഷേ​ധം.…

ക​രി​പ്പൂ​രി​ല്‍ ലാ​ന്‍​ഡിം​ഗി​നി​ടെ വി​മാ​നം നി​ല​ത്തി​ടി​ച്ചു; യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​ര്‍

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡിം​ഗി​നി​ടെ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം നി​ല​ത്തി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം.ദ​മാ​മി​ല്‍​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്തി​യ വി​മാ​ന​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​മാ​ണു…

ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തു; സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം അറസ്റ്റില്‍

സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയ കേസില്‍ സി.പി.എം തലശ്ശേരി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം അറസ്റ്റില്‍. ചിറക്കര ആലക്കാടന്‍…

പാചകവാതക ടാങ്കര്‍ ലോറികളുടെ അനിശ്ചിതകാല സമരം തുടങ്ങി

തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനവുമായി പാചകവാതക ടാങ്കര്‍ ലോറികള്‍. നാമക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെന്നിന്ത്യന്‍ ബള്‍ക് എല്‍.പി.ജി ടാങ്കര്‍…