കൂടത്തായി കൊലപാതകക്കേസ് ; ആദ്യ കുറ്റപത്രം സമർപ്പിച്ചു

കൂടത്തായി കൊലപാതകക്കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു.സയനേഡ് കണ്ടെത്തിയ പരിശോധനാഫലം ഉൾപ്പെടുത്തിയാണ് കുറ്റപത്രം.കേസിൽ നാല് പ്രതികളും 246 സാക്ഷികളുമുണ്ട്.ഒന്നാംപ്രതി ജോളി .മാത്യു, പ്രജി കുമാർ, മനോജ് എന്നിവരും പ്രതികൾ.റോയ് തോമസ് വധക്കേസിൽ 8000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.246 സാക്ഷികൾ,22 തൊണ്ടിമുതൽ,322 രേഖകൾ,10 വകുപ്പുകളുമാണ്.അതെ സമയം റോയ് തോമസ് വധക്കേസിൽ ഡി എൻ എ ടെസ്റ്റ് ആവശ്യമില്ലെന്നു റൂറൽ എസ് പി കെ ജി സൈമൺ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: